എല്‍ജെപി നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അമീഷ പട്ടേല്‍
ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി അമീഷ പട്ടേല്‍. പ്രകാശ് ചന്ദ്ര ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമീഷയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രകാശ് ചന്ദ്ര ആരോപണങ്ങള്‍ നിഷേധിച്ചു